You Searched For "ഉണ്ണികൃഷ്ണൻ പോറ്റി"

സ്വര്‍ണ്ണപ്പാളി ചെന്നൈയിലെ വീട്ടിലെത്തി; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഐശ്വര്യ പൂജയില്‍ താരം വീണു; ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം കടത്തിയതിന് നിര്‍ണ്ണായക തെളിവായി മാറും ജയറാമിന്റെ മൊഴി; സ്വര്‍ണ്ണക്കൊള്ളയില്‍ പോറ്റി കുടുക്കി താരത്തിന്റെ വെളിപ്പെടുത്തല്‍; ജയറാം പ്രതിയാകില്ല
ശ്രീകോവിലിലെ സ്വര്‍ണ്ണം ജയറാമിന്റെ വീട്ടിലെത്തിയത് എങ്ങനെ? താരം പത്മവ്യൂഹത്തില്‍! അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയ ജയറാമിനെ കാത്തിരിക്കുന്നത് എന്ത്? ശബരിമല സ്വര്‍ണ്ണവാതില്‍ കേസില്‍ നടന്‍ കുടുങ്ങുമോ? ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ തടിതപ്പാന്‍ നോക്കിയ ജയറാം വെട്ടില്‍; അന്വേഷണ സംഘത്തിന്റെ നീക്കം നിര്‍ണ്ണായകം
റീല്‍സില്ല, മോട്ടിവേഷനുമില്ല; ജയിലില്‍ കൊതുകുകടി കൊണ്ട് നരകിച്ച് ഷിംജിത; ദീപക്കിന്റെ ആത്മഹത്യയില്‍ പ്രതിയായ ലീഗിന്റെ മുന്‍ പഞ്ചായത്ത് മെമ്പറിന് മഞ്ചേരി ജയിലില്‍ കഷ്ടകാലം; സോഷ്യല്‍ മീഡിയയില്‍ ലൈക്കുകള്‍ക്കും റീല്‍സുകള്‍ക്കും വേണ്ടി നടത്തിയ വീഡിയോ നാടകം അഴിക്കുള്ളില്‍ ആദ്യ ദിനം അനുഭവിച്ച ദുരിത ജീവിത കഥ
തന്നേക്കാള്‍ മുന്‍പേ പോറ്റിയുമായി അടുത്ത ബന്ധമുണ്ടായിരുന്നത് ശബരിമല തന്ത്രിക്കും മുന്‍ ദേവസ്വം മന്ത്രിക്കും! ശബരിമല സ്വര്‍ണ്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രനിലേക്ക് ഇഡി അന്വേഷണം; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സാമ്പത്തിക ഇടപാടുകള്‍ നടന്നോ എന്നും പരിശോധിക്കും; പോറ്റിയെ ചോദ്യം ചെയ്യലിന് കയറ്റാന്‍ കേന്ദ്ര ഏജന്‍സി
പോറ്റിയെ പരിചയപ്പെട്ടത് ശബരിമല ഭക്തനെന്ന നിലയിൽ; വീട്ടിൽ പോയത് ഒരു ചടങ്ങിൽ പങ്കെടുക്കാൻ; ഒരു ഉപഹാരവും വാങ്ങിയിട്ടില്ല; ഫോട്ടോയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാതെ കടകംപള്ളി സുരേന്ദ്രൻ
ശബരിമല സ്വര്‍ണ്ണക്കൊള്ള: തന്ത്രി കണ്ഠര് രാജീവരുടെ വീട്ടില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ റെയ്ഡ്; തിരയുന്നത് നിര്‍ണ്ണായക രേഖകള്‍; ലക്ഷ്യം പോറ്റിയുമായുള്ള ഇടപാടുകള്‍ കണ്ടെത്തല്‍; ബന്ധുക്കളെ തടഞ്ഞു; എത്തിയത് എട്ടംഗ സംഘം; യഥാര്‍ത്ഥ വില്ലന്‍ കുടുങ്ങുമോ? തന്ത്രി ആശുപത്രിയില്‍
പിണറായി സര്‍ക്കാരിനെ വിറപ്പിച്ച് കേന്ദ്രാനുമതി; ഉണ്ണികൃഷ്ണന്‍ പോറ്റി മുതല്‍ മുന്‍ മന്ത്രിയും വിഐപികളും കുടുങ്ങും; സ്വര്‍ണ്ണക്കവര്‍ച്ചയ്ക്ക് പിന്നിലെ കള്ളപ്പണ ഇടപാടുകള്‍ പുറത്തേക്ക്; കേസെടുക്കാന്‍ ഇഡിക്ക് മോദിയുടെ അനുമതി; പ്രത്യേക സംഘം വരും; കേന്ദ്ര ഏജന്‍സിയും ശബരിമലയിലേക്ക്
കടകംപള്ളിയിലെ വലിയ  ഉദയേശ്വരം ക്ഷേത്രത്തില്‍ അടക്കം ഉണ്ണികൃഷ്ണന്‍ പോറ്റി സ്‌പോണ്‍സറായി; കടകംപള്ളിയും പോറ്റിയും തമ്മിലുണ്ടായിരുന്നത് അടുത്ത ബന്ധം; ഹൈക്കോടതിയില്‍ ഇനി നല്‍കുന്ന റിപ്പോര്‍ട്ടില്‍ എല്ലാം എണ്ണി പറയാന്‍ എസ് പിമാര്‍; വമ്പന്‍ സ്രാവ് അകത്താകുമോ? പിണറായിയുടെ തീരുമാനം നിര്‍ണ്ണായകം
പത്മകുമാറിനും വാസുവിനും തട്ടിപ്പില്‍ നേരിട്ട് പങ്ക്; ദേവസ്വം സ്വത്ത് സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ പ്രതികളുമായി ചേര്‍ന്ന് അന്യായ ലാഭമുണ്ടാക്കാന്‍ ശ്രമിച്ചു; പ്രഭാമണ്ഡലത്തിലെ സ്വര്‍ണ്ണ കവര്‍ച്ചയ്ക്കും സ്ഥിരീകരണം; ശബരിമല പാളികള്‍ കടത്തിയ ഗൂഡാലോചനയും കണ്ടെത്തി; ഈ റിപ്പോര്‍ട്ട് നിര്‍ണ്ണായകം
ഓട്ടോ ഡ്രൈവര്‍ ആറ് വര്‍ഷം കൊണ്ട് കോടീശ്വരനായി; തിയേറ്ററില്‍ പോപ്‌കോണ്‍ വിറ്റ പോപ്‌കോണ്‍ മണി; കാന്റീന്‍ നടത്തിയ കാന്റീന്‍ മണി; ബ്ലഡ് പലിശ ഇടപാടില്‍ ഫിനാന്‍സ് മണി; റിയല്‍ എസ്റ്റേറ്റായപ്പോള്‍ ഡയമണ്ട് മണി; ഇങ്ങനെ പേരുകള്‍ പലത്; ഇനി ജയില്‍ മണിയോ? മണിയുടെ മൊഴി കള്ളം; ശബരിമല കൊള്ള കൂടുതല്‍ ദുരൂഹതയില്‍
താന്‍ എം.എസ്. മണിയാണെന്നും ആരോപണവിധേയനായ ഡി. മണി മറ്റൊരാളാണെന്നും ഇന്ന് ചോദ്യം ചെയ്ത വ്യക്തി; തന്റെ വിലാസം ഉപയോഗിച്ച് മൊബൈല്‍ നമ്പര്‍ എടുത്ത മറ്റൊരു ബാലമുരുകനുണ്ട്; ഈ മൊഴിയില്‍ വിശദ പരിശോധനയ്ക്ക് എസ് ഐ ടി; ദിണ്ടിഗല്ലില്‍ അന്വേഷണം തുടരും
അടൂർ പ്രകാശ് എന്തോ മറയ്ക്കുന്നുണ്ട്; സ്വർണ്ണ കൊള്ളയിലെ പ്രതികൾ എങ്ങനെയാണ് സോണിയ ഗാന്ധിയെ കണ്ടത്?; മുഖ്യമന്ത്രിക്കൊപ്പമുള്ള പോറ്റിയുടെ ഫോട്ടോ എഐ നിർമിതിയെന്നും എം.വി.ഗോവിന്ദൻ